എന്റെ പ്രിയപ്പെട്ട പാട്ടുകള്‍, എനിക്കെപ്പോഴും എന്റെ വിഷമതകള്ക്കിടയിലെ ഒരു ആശ്വാസമാണ്... ഈ പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ എനിക്കെന്റെ മനസ്സില്‍ ഒരോരോ ഓര്‍മകള്‍ ഓടിയെത്തും, അതു സന്തോഷത്തിന്റെതാകാം..ചിലപ്പോള്‍ സങ്കടത്തിന്റെയും... എന്നിരുന്നാലും ഈ പാട്ടുകള്‍ക്കെല്ലാം എന്റെ മനസ്സില്‍ ഒരു പ്രത്യേക സീന്‍ ഉണ്ട്... അവ എന്നെ ഹര്‍ഷപുളകിതനാക്കി വീര്‍പ്പുമുട്ടിക്കും.
ഹരീഷ് നല്ല പാട്ട് ... ഈ പാട്ട് ആദ്യമായി കേള്‍ക്കുകയാണ് കലാഭവന്‍ മണിയുടെ ഒരു നാടന്‍ പാട്ട് ഈ ട്യൂണില്‍ കേട്ടിട്ടുണ്ട് ശരിയാ വളരെ റിലാക്സിങ്ങ് ആയി തോന്നുന്നു. പങ്കു വച്ചതിനു നന്ദി.. ..... അങ്ങനെ അങ്ങനങ്ങനേ
ഹരീഷ്,പാട്ട് വളരെ നന്നായിരിക്കുന്നു. ഇത് ആദ്യം കേട്ടതു മുതല്‍ ഒന്നു പഠിക്കാന്‍ വലിയ ആശയായിരുന്നു പിന്നെ ഒരു സുഹൃത്തിന്റെ മൊബൈലില്‍ നിന്നും കിട്ടി പഠിച്ചു. നാലഞ്ചാളുണ്ടെങ്കില് പാടി അര്മ്മാദിക്കാന് പറ്റിയ നാടന്ശീലാണ്.
4 comments:
ഹരീഷ്, നന്നായിരിയ്ക്കുന്നു. എനിയ്ക്ക് വളരെ ഇഷ്ട്റ്റമായി.
പിന്നെ, ആ ചിത്രം താങ്കള്‍ എടുത്തതാണോ?
വളരെ നല്ലത്
ഹരീഷ് നല്ല പാട്ട് ...
ഈ പാട്ട് ആദ്യമായി കേള്‍ക്കുകയാണ്
കലാഭവന്‍ മണിയുടെ ഒരു നാടന്‍ പാട്ട് ഈ ട്യൂണില്‍ കേട്ടിട്ടുണ്ട്
ശരിയാ വളരെ റിലാക്സിങ്ങ് ആയി തോന്നുന്നു.
പങ്കു വച്ചതിനു നന്ദി.. .....
അങ്ങനെ അങ്ങനങ്ങനേ
ഹരീഷ്,പാട്ട് വളരെ നന്നായിരിക്കുന്നു. ഇത് ആദ്യം കേട്ടതു മുതല്‍ ഒന്നു പഠിക്കാന്‍ വലിയ ആശയായിരുന്നു
പിന്നെ ഒരു സുഹൃത്തിന്റെ മൊബൈലില്‍ നിന്നും കിട്ടി പഠിച്ചു. നാലഞ്ചാളുണ്ടെങ്കില് പാടി അര്മ്മാദിക്കാന് പറ്റിയ നാടന്ശീലാണ്.
ഈ പാട്ട് ഞാൻ ആദ്യമാ കേൾക്കുന്നത്.എനിക്കൊത്തിരി ഇഷ്ടമായി.ഈ പാട്ടു കേല്പ്പിച്ചതിനു പ്രത്യേക നന്ദി ഹരീഷ് !
Post a Comment