Wednesday, January 21, 2009

പള്ളിവാതില്‍ ഭദ്രവട്ടകം...

Palli vathil.mp3 ഈ ഗാനം കേട്ടു നോക്കൂ...

കരിന്തലക്കൂട്ടത്തിലെയാണോ, അതോ ഭരണിപ്പാട്ട് മോഡെല്‍ ആണോ ആവോ?

ഏതായാലും നല്ല രസമുണ്ട് ഈ പാട്ട് കേള്‍ക്കാന്‍... ഗായികയുടെ സ്വരം ഒരു വേറിട്ട അനുഭൂതി തരുന്നു...

ഈ ഗാനത്തെപറ്റി വിശദമായി അറിയാവുന്നവര്‍ പറഞ്ഞുതരാമോ??

4 comments:

ത്രിശ്ശൂക്കാരന്‍ said...

ഹരീഷ്, നന്നായിരിയ്ക്കുന്നു. എനിയ്ക്ക് വളരെ ഇഷ്ട്റ്റമായി.

പിന്നെ, ആ ചിത്രം താങ്കള്‍ എടുത്തതാണോ?
വളരെ നല്ലത്

മാണിക്യം said...

ഹരീഷ് നല്ല പാട്ട് ...
ഈ പാട്ട് ആദ്യമായി കേള്‍ക്കുകയാണ്
കലാഭവന്‍ മണിയുടെ ഒരു നാടന്‍ പാട്ട് ഈ ട്യൂണില്‍ കേട്ടിട്ടുണ്ട്
ശരിയാ വളരെ റിലാക്സിങ്ങ് ആയി തോന്നുന്നു.
പങ്കു വച്ചതിനു നന്ദി.. .....
അങ്ങനെ അങ്ങനങ്ങനേ

കാവലാന്‍ said...

ഹരീഷ്,പാട്ട് വളരെ നന്നായിരിക്കുന്നു. ഇത് ആദ്യം കേട്ടതു മുതല്‍ ഒന്നു പഠിക്കാന്‍ വലിയ ആശയായിരുന്നു
പിന്നെ ഒരു സുഹൃത്തിന്റെ മൊബൈലില്‍ നിന്നും കിട്ടി പഠിച്ചു. നാലഞ്ചാളുണ്ടെങ്കില്‍ പാടി അര്‍മ്മാദിക്കാന്‍ പറ്റിയ നാടന്‍ശീലാണ്.

ജിജ സുബ്രഹ്മണ്യൻ said...

ഈ പാട്ട് ഞാൻ ആദ്യമാ കേൾക്കുന്നത്.എനിക്കൊത്തിരി ഇഷ്ടമായി.ഈ പാട്ടു കേല്‍പ്പിച്ചതിനു പ്രത്യേക നന്ദി ഹരീഷ് !